• August 20, 2026

admin

Uncategorized

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു കൊച്ചി : വല്ലാർപാടം ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് 2008 മാർച്ച് 19ന് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ് പൂർണ്ണതോതിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന കുടിയിറക്കപ്പെട്ടവരുടെ പരാതി നിലനിൽക്കുകയാണ്. അതേസമയം പാക്കേജ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക നിലപാട്. ഇത് സംബന്ധിച്ച് നിജസ്ഥിതി കണ്ടെത്തുന്നതിനായി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിയോഗിച്ച മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ […]Read More

Uncategorized

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ നമ്മോട് ചേർന്ന് ഉണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വവാർഷിക യോഗമായ സിംഫോണിയ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ ആർച്ച് ബിഷപ്പ്. സമൂഹത്തിൽ ഇന്ന് നടമാടുന്ന എല്ലാ തിന്മ […]Read More

International News

സഭാവാര്‍ത്തകള്‍ – 20.08.23

    സഭാവാര്‍ത്തകള്‍ – 20.08.23     വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ ശക്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് മാസം പതിനാലാം തീയതി ഫ്രാന്‍സിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ ഹ്രസ്വസന്ദേശം കുറിച്ചു. സഹോദരങ്ങള്‍ തമ്മില്‍ സഹോദര്യത്തിലും, സമഭാവനയിലും ഐക്യത്തിലും കഴിയുന്ന കൂട്ടായ്മയുടെ ഊഷ്മളതയിലേക്ക് നമ്മെ നയിക്കുന്നത് സ്‌നേഹമെന്ന പുണ്യമാണെന്നും,അതിനാല്‍ അനീതിക്ക് മേല്‍ വിജയം നേടുവാനും,വെറുപ്പിനെ പൂര്‍ണമായി ഉന്മൂലനം ചെയ്തുകൊണ്ട് മറ്റുള്ളവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ […]Read More

International News

സഭാവാർത്തകൾ – 13.08.23

    സഭാവാർത്തകൾ – 13.08.23       വത്തിക്കാൻവാർത്തകൾ രാവിലും പകലിലും  യുവജനങ്ങൾക്കൊപ്പം  ഫ്രാൻസിസ് പാപ്പാ  ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ  തെഷോ പാർക്കിലെത്തിയ  എത്തിയ ഫ്രാൻസീസ് പാപ്പാ   ഏതാണ്ട് അരമണിക്കൂർ യുവജനങ്ങൾക്കിടയിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചു.   സന്തോഷനിർഭരവും ഭക്തിസാന്ദ്രവുമായ ഒരു അന്തരീക്ഷത്തിൽ പാപ്പായെ ഗാനങ്ങളോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് യുവജനങ്ങൾ സ്വീകരിച്ചത്. നിരവധി ആളുകൾ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും ചിത്രങ്ങളും  വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പതാകകളും ഏന്തിയിരുന്നു. പാപ്പായെ വഹിച്ചുകൊണ്ടുള്ള വാഹനം മുൻപോട്ട് പോകുന്നതനുസരിച്ച് […]Read More

Kerala News

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.

          മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വർഷത്തോട നുബന്ധിച്ച്എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് സംഘടിപ്പിക്കപ്പെട്ടസന്യസ്ത സംഗമം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവീക നന്മകൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ദൈവ ഹൃദയ ഭാവത്തോടുകൂടി മനുഷ്യർക്ക് നന്മ ചെയ്യുന്നവരാകണം എല്ലാം സന്യസ് തരുമെന്ന്അഭിവന്ദ്യ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. […]Read More

International News

സഭാവാർത്തകൾ – 06.08.23

സഭാവാർത്തകൾ – 06.08.23   വത്തിക്കാൻവാർത്തകൾ ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട്  ഫ്രാൻസിസ്  പാപ്പാ. വത്തിക്കാന്‍ സിറ്റി : ലോകായുവജനദിനാഘോഷത്തിന്റെ ഭാഗമായി പോർച്ചുഗലിലെത്തിയ ഫ്രാൻസിസ് പാപ്പാ, ഓഗസ്റ്റ് മൂന്നാം തീയതി രാവിലെ പോർച്ചുഗൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നൽകിയ പ്രഭാഷണത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. വിത്ത് അതുപോലെ തന്നെ ഇരുന്നാൽ, ഉൽപാദിപ്പിക്കാനുള്ള അതിന്റെ കഴിവ് ഇല്ലാതാക്കുകയും നാം പട്ടിണിയിലാകുകയും ചെയ്യും. ഭയങ്ങൾക്ക് പകരം സ്വപ്നങ്ങൾ കൊണ്ടുനടക്കുന്നവരായിരിക്കാനും, അന്വേഷിക്കുകയും, സാഹസത്തിന് മുതിരുകയും ചെയ്യുവാനും […]Read More

International News

വേൾഡ് യൂത്ത് ഡേ ആഘോഷമാക്കി മലയാളി വൈദികരുടെ സാന്നിദ്ധ്യം.

വേൾഡ് യൂത്ത് ഡേ ആഘോഷമാക്കി മലയാളി വൈദികരുടെ സാന്നിദ്ധ്യം. പോർച്ചുഗൽ :  ലിസ്ബണിൽ വച്ച് ആഗസ്റ്റ് 1-6 വരെ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തിലെ മലയാളി വൈദികരുടെ സാന്നിദ്ധ്യം ശ്രദ്ധയാകർഷിച്ചു. ഇന്നലെ  (01.08.23) ആരംഭിച്ച യൂത്ത് ഡേ ആഘോഷങ്ങൾക്ക് ലിസ്ബണിലെ പാട്രിയാർക്ക് മാനുവേൽ ക്ലമന്റ് ദിവ്യബലി അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. ആയിരക്കണക്കിന് വൈദീകരും ലക്ഷക്കണക്കിന്  യുവാക്കളും ബലി അർപ്പിക്കാൻ ഒത്തുചേർന്നു. പാർക്ക് എഡ്വവാദ് സേത്തി മോ മൈതാനത്തിലാണ് ബലി അർപ്പിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപത വൈദീകരായ ഫാ. ബൈജു […]Read More

Kerala News

വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു.

          വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു. കൊച്ചി :  വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം 2023 ജൂലൈ 30 ന് വടുതല ഡോണ്‍ ബോസ്‌കോ യൂത്ത് സെന്ററില്‍ വെച്ച് ആചരിച്ചു. വടുതല സൈക്കോളജി കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. എന്‍.കെ. ജോര്‍ജ് സി.എല്‍.സി. യുടെ ഔദ്യോഗിക പതാക ഉയര്‍ത്തി യുവജന ദിനാഘോഷം ആരംഭിച്ചു. തുടര്‍ന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം […]Read More

Kerala News

സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ”

” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി :  റവ. ഫാ.ഫിർമൂസ് കാച്ചപ്പിള്ളി ഓ സി ഡി പത്താമത് അനുസ്മരണം നടത്തി. ഉണിച്ചിറ, തോപ്പിൽ സൻ ജുവാൻ ഭവനിൽ ഫാ. ഫിർമുസ് ഫൗണ്ടെഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷനായിരുന്നു. ഫിർമൂസച്ചനോടൊപ്പം വിവിധ മേഖലകളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന അൽമായരും, വൈദികരും, സന്ന്യാസിനികളും, ഫിർമൂസച്ചന്റെ […]Read More

Kerala News

ഭരിക്കുന്നവര്‍ ഭരണഘടനയെ സ്‌നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം ബൃന്ദ കാരാട്ട്

ഭരിക്കുന്നവര്‍ ഭരണഘടനയെ സ്‌നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം ബൃന്ദ കാരാട്ട്. ന്യൂഡൽഹി : ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഡെൽഹി ജന്തർ മന്ദിറിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ നടക്കുന്നത് വംശീയ സംഘർഷമല്ല , വർഗീയ കലാപമാണെന്ന് ഇപ്പോൾ വ്യക്തമായി. മണിപ്പൂരിൽ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലാപം […]Read More