Kerala News

Back to homepage

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ  ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.   തൃശൂർ  :  ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു.

Read More

ഫാ. മാത്യു സോജൻ മാളിയേക്കലിന് ഡോക്ടറേറ്റ് ലഭിച്ചു

ഫാ. മാത്യു സോജൻ മാളിയേക്കലിന് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഫാ. മാത്യു സോജൻ മാളിയേക്കൽ ഇന്ന് (03.04.23) ഡൽഹിയിൽ വച്ച് നടന്ന കോൺവെക്കേഷൻ ചടങ്ങിൽ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങി.. .ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മെർമു ആണ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത്.. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി യിൽ നിന്നും ദ റോൾ ഓഫ്

Read More

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”. കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ കെ. സി. വൈ. എം.യൂണിറ്റ് അംഗങ്ങൾ ഈശോയുടെ പീഡാസഹത്തിന്റെ ഒരു ഭാഗമായ ഈശോയെ ചമ്മട്ടിയാൽ അടിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത് ഹൃദ്യമായ അനുഭവമായിരുന്നു.യാബിൻ ഗ്രിഗറി., ഇമ്മനു

Read More

എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.

എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.   കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് എഴുത്തുകാരൻ എം. മുകുന്ദന് നൽകാൻ എം.എം. ലോറൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ നിർവാഹക സമിതി യോഗം തീരുമാനിച്ചു. എബ്രഹാം മാടമാക്കലിന്റെ അറുപതാം ചരമവാർഷികദിനമായ ഏപ്രിൽ 23ന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ

Read More

ഡോ. മേരിദാസ് ന് തകഴി സാഹിത്യപുരസ്കാരം. 0

ഡോ. മേരിദാസ് ന് തകഴി സാഹിത്യപുരസ്കാരം.   കൊച്ചി : കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരത്തിന് വരാപ്പുഴ അതിരൂപത ചിറ്റൂർ തിരുക്കുടുംബം ഇടവകയിലെ ഡോ. മേരിദാസ് അർഹനായി. ചെറുകഥാ വിഭാഗത്തിലാണ് അദ്ദേഹം സാഹിത്യ പുരസ്കാരത്തിന് അർഹനായത്. ഉടൽ വ്യാകരണം എന്നാണ് ചെറുകഥയുടെ പേര്. 1970കളിൽ കേരള ടൈംസ് പ്രതിഭാ വേദിയിലൂടെയാണ് സാഹിത്യ വേദിയിലേക്കുള്ള അദ്ദേഹത്തിൻറെ

Read More

ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.

ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.   കൊച്ചി :  കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപത സമിതിയുടെ കീഴിലുള്ള തൊഴിലാളി ഫോറങ്ങളിൽ ഒന്നായ കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ എൽ

Read More

ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു. 0

ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു.   കൊച്ചി : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി രൂപകൽപ്പന ചെയ്ത സെന്റർ ഫോർ ലേണിംഗ് എറണാകുളം എം പി ശ്രീ. ഹൈബി ഈഡൻ

Read More

സുവര്‍ണ്ണ ജൂബിലി സമ്മേേളനം – ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി

സുവര്‍ണ്ണ ജൂബിലി സമ്മേേളനം – ലത്തീന്‍ സമുദായത്തിന്‍റെ  അവകാശപ്രഖ്യാപന വേദിയായി.   കൊച്ചി : രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെ ജെ ബെര്‍ളി നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം

Read More

ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.

ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.   കൊച്ചി :  വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർത്ഥാടകർക്ക് താമസ സൗകര്യത്തിനായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തി പറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി വാലുങ്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ഡിനോയ് റിബേര, ഫാ.

Read More

എന്റെ ബൈബിൾ പദ്ധതി :101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.

എന്റെ ബൈബിൾ പദ്ധതി : 101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷനും ബൈബിൾ കമ്മിഷനും സംയുക്തമായി സംഘടിപ്പിച്ച എന്റെ ബൈബിൾ പദ്ധതിയുടെ ഭാഗമായി പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകാംഗവും മതബോധനാദ്ധ്യാപികയുമായ ആറ്റുപുറം ബിന്ദു 101 ദിവസം കൊണ്ട്

Read More