Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..
Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..
കൊച്ചി : കാനഡയിലെ Quebec at Trois – Rivieres University യിൽ നിന്നും, എനർജി & മെറ്റീരിയൽ സയൻസ് -ൽ ഡോക്ടറേറ്റ് നേടിയ അനീഷ്മ പീറ്റർ അതോടൊപ്പം “” Queen Elizabeth II Diamond Jubily Scholarship -“, ഉം കരസ്ഥമാക്കി…
ആലുവ തോട്ടേക്കാട്ടുകര സെന്റ് .ആൻസ് ഇടവക അംഗമായ താന്നി പള്ളി വീട്ടിൽ പീറ്ററിന്റെയും ( ആലുവ മംഗലപ്പുഴ സെമിനാരി റിട്ടയേഡ് ഡ്രൈവർ) ലിസിയുടെയും (വെളിയത്ത് കാവ് എം. ഐ. യു. പി റിട്ടയേർഡ് സ്കൂൾ ടീച്ചർ) മകളാണ് അനീഷ്മ.
തോട്ടേക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നും 2008 -ൽ S.S.L.C.യും 2011- ൽ ആലുവ സെന്റ്.ഫ്രാൻസിസ് H.S.S ൽ നിന്നും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയ അനീഷ്‌മ, തുടർന്ന് 2015- ൽ മൊഹാലിയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ലാണ് BS, MS ഡിഗ്രികൾ ചെയ്തത്.. 2021-.ൽ എനർജി ആൻഡ് മെറ്റീരിയൽ സയൻസ് -ൽ പി.എച്ച്.ഡിയും അതോടൊപ്പം ക്വീൻ എലിസബേത്ത് ഡയമണ്ട് ജുബിലീ സ്കോളർഷിപ്പും മലയാളിയായഈ പെൺകുട്ടി കരസ്ഥമാക്കി..
Related
Related Articles
ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി .
.ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . കൊച്ചി : ഈലോക മുറിയുടെ വാതിൽ
മുടിയിഴകൾ ദാനം ചെയ്തവരെ വരാപ്പുഴ അതിരൂപത സി.എൽ. സി. ആദരിച്ചു.
മുടിയിഴകൾ ദാനം ചെയ്തവരെ വരാപ്പുഴ അതിരൂപത സി.എൽ. സി. ആദരിച്ചു. കൊച്ചി : ക്യാൻസർ രോഗികൾക്ക് മുടിയിഴകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സുമനസുകൾക്കായി വരാപ്പുഴ അതിരൂപത
ദൈവസന്നിധിയിൽ സ്വർഗ്ഗീയ കൂടാരങ്ങൾ നിർമ്മിക്കാൻ മൈക്കിൾ തലക്കെട്ടി അച്ചൻ യാത്രയായി ….
ദൈവസന്നിധിയിൽ സ്വർഗ്ഗീയ കൂടാരങ്ങൾ നിർമ്മിക്കാൻ മൈക്കിൾ തലക്കെട്ടി അച്ചൻ യാത്രയായി …. കൊച്ചി : മൈനർ സെമിനാരിയിൽ പുതിയൊരു അത്മീയപിതാവ് വരുന്നു എന്ന് അറിഞ്ഞ ഞങ്ങൾ