വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .

വരാപ്പുഴ അതിരൂപത

മദ്യവിരുദ്ധ സമിതി മദ്യ-

രാസ ലഹരിക്ക് ഏതിരെ

ബോധവൽക്കരണ

സെമിനാർ നടത്തി .

 

കൊച്ചി – പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ചിന്റെ പാരിഷ് ഹാളിൽ വച്ച് ബോധവൽക്കരണ സെമിനാർ നടത്തി. ഇടവക വികാരി സെമിനാർ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ മദ്യത്തിലും ഇതര രാസലഹരി വസ്തുക്കളിലേക്കും നിങ്ങുന്ന ദുരവസ്ഥ രൂപപ്പെട്ട സാഹചര്യത്തിൽ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം ഇല്ലാത്തക്കുവാൻ സമൂഹം പ്രതിജ്ഞാബദ്ധരാണ് എന്ന ബോധ്യത്തിൽ അടിയുറച്ച് വിശ്വാസിക്കുന്ന ഒരു മാനവ കൂട്ടായ്മ ഉണ്ടെങ്കിൽ സമൂഹത്തി മാറ്റം വരുത്തനാകും എന്ന് ഉൽഘാടക പ്രസംഗത്തിൽ പറഞ്ഞു, ബഹുമാനപ്പെട്ട ബൈജു കുറ്റിക്കൽ അച്ചൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ആന്റണി കൊമരം ചാത്ത് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ Sr. ആൻ, ജോൺ ബോസ്കോ , ജൂഡ് തദേവൂസ്, ജസി ഷാജി, ജീഷ ഡിക്സൺ, തങ്കച്ചൻ, എന്നിവർ സംസാരിച്ചു. അതിരുപത പ്രസിഡന്റ് ഷാജൻ പി.ജോർജ് സെമിനാറിന് നേത്രത്വം നൽകി.


Related Articles

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും.   കൊച്ചി: സമുദായത്തെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാനും നിലപാട് എടുക്കാനും ഒറ്റക്കെട്ടായി നേരിടാനും വരാപ്പുഴ അതിരൂപത

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു   കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ

സഭാ വാർത്തകൾ – 30 .07.23

സഭാ വാർത്തകൾ – 30.07.23.   വത്തിക്കാൻവാർത്തകൾ. ഫ്രാൻസിസ് പാപ്പായെ  സ്വീകരിക്കാനൊരുങ്ങി ഫാത്തിമ തീർത്ഥാടനകേന്ദ്രം. വത്തിക്കാന്‍ സിറ്റി : , ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<