Posts From admin
Back to homepageഅമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം
അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ ഫെർണാണ്ടസിന്റെയും മകൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ കത്തോലിക്കാസഭയില്‍ മെത്രാന്‍ പദവിയിലെത്തുന്നത് . സിഡ്‌നി ഓസ്വാൾഡിന്റെയും തെൽമ
Read Moreഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി
ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ഇടയസന്ദർശനം നടത്തി. ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ (മെഡിറ്ററേനിയൻ കടൽ) സ്ഥിതിചെയ്യുന്ന ദ്വീപുരാജ്യമായ മാൾട്ടയിൽ പാപ്പാ ശനിയാഴ്ചയാണ് (02/04/22) എത്തിയത്. ഈ ദ്വദിന അജപാലനസന്ദർശനം പാപ്പായുടെ മുപ്പത്തിയാറാമാത്തെ വിദേശ അപ്പൊസ്തോലിക യാത്രയാണ്. “ഞങ്ങളോട് അനന്യസാധാരണമായ മനുഷ്യത്വത്തോടെ
Read Moreഅരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ
അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ. കൊച്ചി : അരൂക്കുറ്റി കൊമ്പനാമുറി സെൻ്റ്.ജേക്കബ് പള്ളിയിൽ സക്രാരി കുത്തി തുറന്ന് തിരുവോസ്തി അടക്കം ചെയ്ത കാസ കവർന്ന് സമീപത്തെ പുഴയോട് ചേർന്ന ചതുപ്പുസ്ഥലത്തെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയും, കെസിവൈഎം വരാപ്പുഴ അതിരൂപത,
Read Moreകെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍
കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ലത്തീന്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍ സി എ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസം, ഉദ്യോഗം, ക്ഷേമം എന്നീ മേഖലകളില്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെ എല്‍ സി എ യുടെ കൂടെയുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വരാപ്പുഴ മെത്രാപ്പോലീത്ത
Read Moreഈശോയുടെ സ്വന്തം അജ്നയുടെ കല്ലറയിൽ മുട്ടുകുത്തി- അഭിവന്ദ്യ കാരിക്കാശേരി പിതാവ്
ഈശോയുടെ സ്വന്തം അജ്നയുടെ കല്ലറയിൽ മുട്ടുകുത്തി- അഭിവന്ദ്യ കാരിക്കാശേരി പിതാവ് കൊച്ചി: ചില കാഴ്ചകൾ ഹൃദയത്തിന്റെ ക്യാൻവാസിൽ ആഴത്തിൽ പതിയും. തൈക്കൂടം പളളി സിമിത്തേരിയിലെ അജ്നയുടെ കുഴിമാടത്തിൽ മുട്ടുകുത്തി ആദരവും പ്രാർത്ഥനയും അർപ്പിക്കുന്ന കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ ചിത്രം അത്തരത്തിൽ ഒന്നാണ്. ഈശോക്കൊച്ച് എന്ന പേരിലുള്ള അജ്നയുടെ ജീവിത സാക്ഷ്യം
Read Moreകൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. 0
കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പച്ചക്കറി കൃഷി ചെയ്യു ന്നസംസ്ഥാനത്തെ ഏറ്റവുംമികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള പുരസ്ക്കാരം രണ്ടാം സ്ഥാനം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. 25000 രൂപയും പ്രശസ്തിപത്രവും ബോയ്സ് ഹോമിന്
Read Moreമാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്തു.
മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി : മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച സെന്റ്. ജോസഫ് മൈനർ സെമിനാരിയിൽവെച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആദ്യപ്രതി വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കലിനു കൈമാറി കൊണ്ട് നിർവഹിക്കുകയുണ്ടായി. വരാപ്പുഴ
Read Moreകെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി
കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി കൊച്ചി: കെഎൽസിഎ സംസ്ഥാനസമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനേജിംഗ് കൗൺസിൽ മേഖല – യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമം അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ഇഎസ്എസ്എസ് ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ
Read Moreഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.
ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022 എറണാകുളം MLA ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അധ്യക്ഷത വഹിച്ചു. സൂപ്പർ മോഡൽ
Read Moreയുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചി : യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഇന്ത്യൻ കുടുംബങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത യുദ്ധവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു.കെആർഎൽസിസി മുൻ വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ഗാന്ധിസ്ക്വയറിന് മുന്നിൽ നടന്ന സംഗമത്തിന് അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.
Read More