പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ്
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച് ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച നടന്ന ശുശ്രൂഷ പട്ട ദാന കര്‍മ്മ ചടങ്ങില്‍ മുഖ്യകാര്‍മ്മികനായ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ശുശ്രൂഷ പദവിയിലേക്ക് ഉയര്‍ക്കപെടുന്ന ഡീക്കന്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്. നിര്‍മ്മല മനസ്സാക്ഷിയോടെ വിശ്വാസ രഹസ്യങ്ങള്‍ മുറുകെ പിടിക്കണമെന്നും, […]Read More