Posts From admin

Back to homepage
admin

admin

കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി

കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി   കൊച്ചി: കെഎൽസിഎ സംസ്ഥാനസമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനേജിംഗ് കൗൺസിൽ മേഖല – യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമം അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ഇഎസ്എസ്എസ് ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ

Read More

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം  ആഘോഷിച്ചു.   എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022 എറണാകുളം MLA ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അധ്യക്ഷത വഹിച്ചു. സൂപ്പർ മോഡൽ

Read More

യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചി : യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഇന്ത്യൻ കുടുംബങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത യുദ്ധവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു.കെആർഎൽസിസി മുൻ വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ഗാന്ധിസ്ക്വയറിന് മുന്നിൽ നടന്ന സംഗമത്തിന് അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.

Read More

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു.   കൊച്ചി :ക്യാൻസർ പിടിമുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന് യുവതിയുടെ ജീവിതം ദൈവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. വരാപ്പുഴ അതിരൂപതയുടെ മകളായ അവളുടെ ജീവിതം മുഴുവൻ ഒപ്പിയെടുത്തിട്ടുള്ള മനോഹരമായ പുസ്തകമാണ് ‘ഈശോ കൊച്ച് – ഈശോയുടെ സ്വന്തം അജ്ന’. ഈ പുസ്തകത്തിന്റെ

Read More

സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം:  ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി :  സഭ, സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകാൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്തം, കൂട്ടായ്മ, പ്രേക്ഷിതത്വം

Read More

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക്  ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം   കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഏഴു വര്‍ഷം. 2015 ഫെബ്രുവരി 12 ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ

Read More

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം 0

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ്, അവസരം. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും, ജനസംഖ്യാനുപാതികമായിട്ടാണ് ,കോച്ചിംഗിന്

Read More

കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022

കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022   കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ 2022 ലെ കുട്ടികളുടെ ദിനവും തിരുബാലസഖ്യ ദിനവും പോണേക്കര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക്  സാഘോഷം നടത്തുകയുണ്ടായി. ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാല്‍ പെരിയ ബഹു. മോണ്‍. മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാര്‍മികത്വം വഹിച്ചു.

Read More

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു.   1995 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും ഒപ്പം നിന്ന് കുർബാനയർപ്പിച്ചതും 2004 ൽ ശ്രീമതി പ്രതിഭാ പാട്ടിൽ ഭാരതത്തിന്റെ പ്രസിഡന്റ് ആയിരിക്കെ രാഷ്ട്രപതി ഭവൻന്റെ അതിഥിയായി കേരളത്തെ പ്രതിനിധീകരിച്ച് മലയാളത്തിൽ ക്രിസ്മസ് പരിപാടികൾ അവതരിപ്പിക്കാൻ ചുമതലയേൽപ്പിക്കപ്പെട്ടതും 2013 സെപ്റ്റംബർ

Read More

സ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി .

സ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി .     ‘എടോ ജോസപ്പേ വാ നമ്മുക്കൊരു സെൽഫി എടുക്കാം’ കഴിഞ്ഞ നവംബർ മാസം കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വച്ച് നടന്ന ഇടയ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു കഴിഞ്ഞപ്പോൾ പടിയച്ചൻ പറഞ്ഞതാണിത്. എടോ നമ്മുക്കൊരു സെൽഫി എടുക്കാം. എന്റെ ഫോട്ടോ എടുത്ത് എനിക്ക്

Read More