ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ്

ആര്‍ക്കെയവ്സിലേക്ക് കൈമാറി

 

കൊച്ചി :  കെഎൽ സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈതൃകം 2023 മെഗാ ഇവൻ്റിന് ലഭിച്ച ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് – ൻ്റെ രേഖകളും പുരസ്കാര ഫലകവും വരാപ്പുഴ അതിരൂപത ആർക്കെയ്വ്സിലേക്ക്കൈമാറി. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോളിൽ നിന്ന് അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ രേഖകൾ ഏറ്റുവാങ്ങി. 2023 ഡിസംബർ 9 ന് എറണാകുളം രാജേന്ദ്രമൈതാനിയിൽ നടന്ന പൈതൃകം മെഗാ ഇവൻ്റിൽ 4000 ൽപരം വനിതകൾ പാരമ്പര്യവേഷം ധരിച്ച് പങ്കെടുത്തതാണ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.


Related Articles

വരാപ്പുഴ അതിരൂപതയുടെ അഭിമാനമായി റവ. ഡോ. വിൻസെൻറ് വാരിയത്ത്

  കൊച്ചി: കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ. വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ

ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.     കൊച്ചി : കാലം ചെയ്ത കൊല്ലം

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ അതുല്യം: ഡോ.ശശി തരൂർ എം പി

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ  അതുല്യം: ഡോ.ശശി തരൂർ എം പി.   കൊച്ചി : ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാമിഷനറിയായിരുന്നു ആർച്ച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<