എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനായി സെൻറ് തെരേസാസ് കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ ഒത്തുചേർന്ന് സയൻസ് ബ്ലോക്കിൽ വച്ച് മാജിക് ഓഫ് സയൻസ് എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അൽഫോൻസാ വിജയ ജോസഫ് ഉദ്ഘാടനം നിർവഹിക്കുകയും സീനിയർ അഡ്മിനിസ്ട്രേറ്ററായ ഡോക്ടർ സജിമോൾ അഗസ്റ്റിൻ എം ആശംസകൾ അർപ്പിക്കുകയും ചെയ്തു. കോളേജ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച വൈവിധ്യമാർന്ന കാഴ്ചകളും […]Read More
Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ മൂന്നാർ : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ തുടക്കമായി. പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Oct 2 മുതൽ 4 വരെയാണ് ക്യാമ്പ്. വ്യക്തിത്വ വികസനം, നേതൃത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് നേതൃത്വ ക്യാമ്പിൽ പങ്കെടുക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ നല്ല നേതാക്കൾ ആക്കുക […]Read More
അനുദിന സുവിശേഷവായന യ്ക്കായി ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി : അപ്പസ്തോലനായ വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനത്തിൽ ( 21.09.22) ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശത്തിൽനിന്ന്. സഭ ഇന്നത്തെ ദിനത്തിൽ ആഘോഷിക്കുന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ, എല്ലാവരോടും എല്ലാ ദിവസവും സുവിശേഷവായനയ്ക്ക് ആഹ്വാനം ചെയ്യാനുള്ള അവസരമായാണ് തനിക്ക് നല്‌കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നിങ്ങളുടെ യാത്രയ്ക്കുവേണ്ട വെളിച്ചവും സഹായവും ജീവിതത്തിനുവേണ്ട മാർഗ്ഗനിർദ്ദേശവും ക്രിസ്തുവിന്റെ വചനങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാകുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.Read More
വർണ്ണാഭം… നയന മനോഹരം… വല്ലാർപാടം ബസിലിക്ക കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്കായി വർണ്ണദീപങ്ങളാൽ കുളിച്ചു നില്ക്കുകയാണ് വല്ലാർപാടം ബസിലിക്ക. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് LED ദീപങ്ങളാൽ തീർത്ത്, മരിയൻ ഗോപുരങ്ങളോട് ചേർത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ എൽ ഇ ഡി പിക്സൽ സ്ക്രീനുകളിൽ, കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ വിസ്മയങ്ങളാണ് മിന്നിമറയുന്നത്. ദേവാലയത്തിന്റെ ചുവരുകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ ഇരു ഗോപുരങ്ങളോടും ചേർത്ത് കെട്ടിപ്പൊക്കിയ 125 അടി വീതം ഉയരമുള്ള […]Read More
യു.എസ്.എയിലെ ഗാലപ്പ് രൂപതയുടെ അഡ്‌ജുറ്റന്റ് ജുഡീഷ്യൽ വികാറായി നിയമിതനായ വരാപ്പുഴ അതിരൂപതാംഗം റവ. ഫാ. അഗസ്റ്റിൻ ലൈജു കണ്ടനാട്ടുത്തറയ്ക്ക് അഭിനന്ദനങ്ങൾ Read More
മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന കലാപരിപാടി അല്ല: ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സിറ്റി: കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളൂമായുള്ളള കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ വേദന പങ്കുവെച്ചത്. കുർബാന പ്രാർഥനയ്ക്കായുള്ളതാണ് അതൊരു കലാപരിപാടി അല്ല, ഞാനിവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണുന്നു. വിശ്വാസികൾ മാത്രമല്ല പുരോഹിതനും ബിഷപ്പുമാരും ആ കൂട്ടത്തിൽ ഉണ്ട് സങ്കടത്തോടെ പാപ്പ പറഞ്ഞു. തിരുകർമ്മങ്ങൾക്കിടെ നിങ്ങളുടെ ഹൃദയങ്ങളെ […]Read More
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി വല്ലാർപാടം: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് മോസ്റ്റ് റവ.ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികനായിരുന്നു. ഫാ. ജിപ്സൺ തോമസ് ചാണയിൽ വചന പ്രഘോഷണം നടത്തി. ഒൻപതു നാൾ നീണ്ടു നില്‌ക്കുന്ന തിരുനാളാഘോഷങ്ങൾ സെപ്റ്റംബർ 24 ശനിയാഴ്‌ച്ച സമാപിക്കും. 1524 ൽ പോർച്ചുഗീസ് മിഷനറിമാർ കൊണ്ടുവന്നു സ്ഥാപിച്ച കാരുണ്യ മാതാവിന്റെ ചിത്രമാണ് വല്ലാർപാടം […]Read More
സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ.
സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായിസര്‍ക്കാര്‍പ്രവര്‍ത്തി ക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നം എന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നീതി ലഭിക്കണം എന്ന […]Read More
ഇന്റർ ചർച്ച് വടംവലി മത്സരം സംഘടിപ്പിച്ച് KCYM കാക്കനാട് കൊച്ചി : സെന്റ്. മൈക്കിൾസ് പള്ളി KCYM യൂണിറ്റിന്റെ നേതൃത്വത്തിൽ 11/09/2022 , ഞായറാഴ്ച്ച, ഇന്റർ ചർച്ച് വടം വലി മത്സരം സംഘടിപ്പിച്ചു. ബഹു. വികാരി ടൈറ്റസ് ആന്റണി കുരിശു വീട്ടിൽ വടം വലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹ വികാരി ഗാരിസൺ പൈവ, KCYM അതിരൂപതാ വൈസ് പ്രസിഡന്റ് സൊണാൽ സ്റ്റീവൻസൺ, KCYM അതിരൂപതാ ആർട്ട്സ് ഫോറം കൺവീനർ അരുൺ വിജയ്, മേഖല പ്രസിഡന്റ് […]Read More
വിഴിഞ്ഞം തീരസംരക്ഷണ സമരം, മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (സെപ്റ്റംബർ 14) ആരംഭിക്കും കൊച്ചി : അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേർന്നുകൊണ്ട് കെആർഎൽസിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ജനബോധന യാത്ര സെപ്റ്റംബർ 14, ബുധൻ ഉച്ചതിരിഞ്ഞ് 3.00ന് ആരംഭിക്കും. വികലമായ വികസനത്തിന്റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികൾ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യൂ […]Read More