കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ജനുവരി 8-ന് ആലപ്പുഴയില്‍
കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ജനുവരി 8-ന് ആലപ്പുഴയില്‍. കൊച്ചി- കെഎല്‍സിഎ കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2023 ജനുവരി 8-ന് ആലപ്പുഴയില്‍ കര്‍മ്മസദന്‍ പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടത്തുന്നു. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സമുദായ സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 10-ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ശ്രീ ആന്‍റണി നൊറോണ പതാക ഉയര്‍ത്തും. തുടര്‍ന്ന് ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. […]Read More