ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം റിസർച്ച് ഇൻസ്ടിട്യൂട്ടിന്റെ ഉദ്ഘാടനത്തോടെ
ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം റിസർച്ച് ഇൻസ്ടിട്യൂട്ടിന്റെ ഉദ്ഘാടനത്തോടെ വർണാഭമായി നടന്നു. കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ എഞ്ചിനിയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പതിനൊന്നാമത് ബാച്ചിന്റെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. ഓരോ പുതിയ ബാച്ചിന്റെ തുടക്കത്തിലും ക്യാമ്പസ്സിൽ പഠന മികവിനായുള്ള പുതിയ സൗകര്യങ്ങൾ ഒരുക്കുക എന്ന പതിവിന് ഇത്തവണയും മാറ്റാമുണ്ടായില്ല. ടെക്നിക്കൽ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന മരിടൈം ഇൻസ്ടിട്യൂട്ടിന്റെ ഭാഗമായി ആൽബർട്സ് റിസർച്ച് സെന്റർ […]Read More