Posts From admin

Back to homepage
admin

admin

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ  സന്ദേശം. ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്കായുള്ള പ്രവർത്തനവേദിക്കു പാപ്പാ ആരംഭം  കുറിച്ചു.  ലൗ ദാത്തോ സീ എന്ന ചാക്രീക ലേഖനം വഴി 2015ൽ സന്മനസ്സുള്ള സകലരെയും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിരക്ഷണത്തിനായി

Read More

ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും

ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും വത്തിക്കാൻ : അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വാരത്തിൽ – മെയ് 22, ശനിയാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :   “ആയിരക്കണക്കിനു സസ്യജാലങ്ങളും ജന്തുവംശങ്ങളും അപ്രത്യക്ഷമാകുന്നതാണ് നാം ഓരോ വർഷവും കാണുന്നത്. മനുഷ്യരുടെ ചെയ്തികൾ മൂലമാണ് മിക്കവയും വംശനാശത്തിന് ഇരകളാകുന്നത്. അവയുടെ നിലനില്പിലൂടെ ദൈവമഹത്വം വിളിച്ചോതാൻ അവയ്ക്ക്

Read More

വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം

വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം വത്തിക്കാൻ : മെയ് 20 വ്യാഴം – വിശുദ്ധ ഇഗ്നേഷ്യസിന്‍റെ സ്മരണയിൽ ഈശോസഭാംഗം കൂടിയായ പാപ്പാ ഫ്രാൻസിസ്  ട്വിറ്ററിൽ പങ്കുവച്ച സന്ദേശമാണിത്.   “പാംപ്ലോനയിൽ വിശുദ്ധ ഇഗ്നേഷ്യസ് മുറിവേറ്റതിന്‍റെ 500-ാം വാർഷിക ദിനത്തിൽ ഈശോസഭാ സ്ഥാപകനായ വിശുദ്ധന്‍റെ മനഃപരിവർത്തനത്തിന്‍റെ യാത്രയിൽ പങ്കുചേരാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. അതിലൂടെ

Read More

യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ

യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ വത്തിക്കാൻ നല്കുന്ന പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു : 1. ആമുഖം യുവജനങ്ങളുടെ വളർച്ചയ്ക്കും രൂപീകരണത്തിനും സഹായകമാകുന്ന വിധത്തിൽ രൂപതാതലങ്ങളിൽ (WYD) യുവജനോത്സവങ്ങൾ ക്രിയാത്മകമായും ഐകരൂപ്യത്തോടെയും നടത്തുന്നതിനാണ് വത്തിക്കാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇന്ന് ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള കോവിഡ് 19-മഹാമാരി കാരണമാക്കുന്ന അകൽച്ചയും സംഗമിക്കുന്നതിനുള്ള സാദ്ധ്യതക്കുറവുകളും പരിഗണിച്ചുകൊണ്ടുതന്നെയാണ് വത്തിക്കാൻ

Read More

പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു.

പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു.   വത്തിക്കാൻ : 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബർ 5-മുതൽ 12-വരെ തിയതികളിൽ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽ   ഹങ്കറിയിലെ ബുഡാപെസ്റ്റിൽ അരങ്ങേറാൻ പോകുന്ന 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിന്‍റെ സമാപന ദിവ്യബലിയിൽ സെപ്തംബർ 12-ന് ഒരു തീർത്ഥാടകനെപ്പോലെയായിരിക്കും പാപ്പാ ഫ്രാൻസിസ് എത്തുന്നത്. അണിഞ്ഞൊരുങ്ങുന്ന ബലിവേദി

Read More

പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…?

പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…? വത്തിക്കാൻ : മെയ് 19, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ നമ്മുടെ ഹൃദയങ്ങൾ എളിമയോടെ ദൈവത്തിനുതന്നെ സമർപ്പിക്കാം. അപ്പോൾ അവിടുന്ന് അതിനെ ശുദ്ധീകരിക്കുകയും ഏകാഗ്രതയിലേയ്ക്കു തിരികെക്കൊണ്ടുവരികയും ചെയ്യും.” 

Read More

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..   കൊച്ചി : കാനഡയിലെ Quebec at Trois – Rivieres University യിൽ നിന്നും, എനർജി & മെറ്റീരിയൽ സയൻസ് -ൽ ഡോക്ടറേറ്റ് നേടിയ അനീഷ്മ പീറ്റർ  അതോടൊപ്പം “” Queen Elizabeth II

Read More

ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….

ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….. വത്തിക്കാൻ : മെയ് 16-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത ചിന്തകൾ. ആഗോളതലത്തിൽ ഉത്ഥാനമഹോത്സവം കഴിഞ്ഞു വരുന്ന പെസഹാക്കാലം 7-ാം വാരം ഞായറാഴ്ച ലോക മാധ്യമദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ചു കണ്ണിചേർത്ത ‘ട്വിറ്റർ’ സന്ദേശം : “നാം നടത്തുന്ന ആശയവിനിമയങ്ങൾക്കും, പങ്കുവയ്ക്കുന്ന വിവരങ്ങൾക്കും, വ്യാജവാർത്തകളെ തുറന്നു കാട്ടിക്കൊണ്ട് അവയെ നിയന്ത്രിക്കുവാനുള്ള

Read More

നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ

നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ   കൊച്ചി : കോവിഡ്  ലോക് ഡൗണിൽ നിർധനർക്ക് സഹായമായി  ” കാഷ്യർ ഇല്ലാത്ത കട” യുമായി വരാപ്പുഴ അതിരൂപതയുടെ സെന്റ്. ജോസഫ് ബോയ്സ് ഹോം അംഗങ്ങൾ.  കൂനമ്മാവിലെ ബോയ്സ്  ഹോമിലെ വിദ്യാർഥികളും ഡയറക്ടർ ഫാ.സംഗീത് അടിച്ചിലും ചേർന്ന് വിളയിച്ച വെള്ളരി ആണ് “ക്യാഷർഇല്ലാകട “യിൽ

Read More

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.   കൊച്ചി : ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉൾപ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത് വലിയതുറ മുതൽ ശംഖുമുഖം വരെയും, പൊഴിയൂർ ഭാഗത്തും, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളും, കടൽ കയറ്റം മൂലം അതീവ പ്രതിസന്ധിയിലാണെന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ്

Read More