Posts From admin

Back to homepage
admin

admin

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിൽ ലോകം നിൽക്കുമ്പോഴാണ് അട്ടിപ്പേറ്റിപിതാവ് വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏൽക്കുന്നത്. നാടെങ്ങും ജനങ്ങൾ, പ്രത്യേകിച്ചു ദുർബല വിഭാഗമായ ലത്തീൻ കത്തോലിക്കർ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന നാളുകൾ. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി വിദേശ രാജ്യങ്ങളിൽ ചെയ്തിരുന്ന സേവനങ്ങൾ തന്റെ

Read More

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം…

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം ഇറാഖിലെ സഭാനേതൃത്വത്തിനു നല്കിയ പ്രഭാഷണത്തിൽനിന്ന്… 1. രക്ഷാകര നാഥയുടെ ഭദ്രാസനദേവാലയത്തിലെ സമ്മേളനം മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവർക്ക് വേണ്ടിയുള്ള പാപ്പായുടെ സന്ദേശം ആരംഭിച്ചതിങ്ങനെയാണ്: നമ്മുടെ സഹോദരീ സഹോദരന്മാർ കർത്താവിനോടും തിരുസഭയോടുമുള്ള തങ്ങളുടെ വിശ്വസ്തതയുടെ പൂർണ്ണതയിൽ, തങ്ങളുടെ രക്തത്താൽ ശുദ്ധീകരിച്ച രക്ഷാകര നാഥയുടെ കത്തീഡ്രലിലാണ് നാം സമ്മേളിച്ചിരിക്കുന്നത്.

Read More

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം…

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം… മാർച്ച് 7-ന് പാപ്പാ ഫ്രാൻസിസ് ഇറാക്കിൽനിന്നും കണ്ണിചേർത്ത ട്വിറ്റർ : “ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും. സന്മനസ്സുള്ള എല്ലാ ജനങ്ങൾക്കുമൊപ്പം നാം അവിടുന്നിൽ വിശ്വസിക്കുക. ഭീകരതയോടും മതത്തിനെ ദുരുപയോഗപ്പെടുത്തുന്നതിനോടും നാം അരുതെന്ന് പറയണം.” 

Read More

അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ…

അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ… വത്തിക്കാൻ : മാർച്ച് 4-ന് വ്യാഴാഴ്ച രാവിലെ പാപ്പാ ഫ്രാൻസിസ്ഇറാഖിലെ ജനങ്ങൾക്കായി അയച്ച വീഡിയോ സന്ദേശം : 1. അസലാം അലേക്കും … നിങ്ങൾക്കു സമാധാനം! അറബി സമാധാന ആശംസയോടെയാണ് പാപ്പാ ഫ്രാൻസിസ് സന്ദേശം ആരംഭിച്ചത്. എതാനും മണിക്കൂറുകളിൽ താൻ ചരിത്രമുറങ്ങുന്നതും അനിതരസാധാരണവും സംസ്ക്കാരത്തനിമയുള്ളതുമായ ഇറാഖുദേശം സന്ദർശിക്കുവാൻ എത്തിച്ചേരുന്ന കാര്യം ആമുഖമായി

Read More

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത് കൊച്ചി : Verapoly Navadarsan Education Nidhi Ltd കമ്പനിയെക്കുറിച്ച് ഒരു വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2018 ഫെബ്രുവരിയിൽ മിനിസ്ട്രീ ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന് കീഴിൽ കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവദർശൻ . വളരെയേറെ ചർച്ചകളുടെയും വിദഗ്ദരുടെ മാർഗ്ഗനിർദ്ദേശങ്ങളുമനുസരിച്ചു രൂപം

Read More

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത്

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെകേന്ദ്രസ്ഥാനത്ത് വത്തിക്കാൻ : മാർച്ച് മാസം പാപ്പാ ഫ്രാൻസിസിൻറെ പ്രാർത്ഥന നിയോഗം  1 കുമ്പസാരിക്കുവാൻ പോകുന്നത് സുഖപ്പെടുവാനും എന്‍റെആത്മാവിനു സൗഖ്യംപകരുവാനുമാണ്. 2. കുമ്പസാരം ആത്മീയാരോഗ്യം നല്‍കുകയും, പാപത്തിന്‍റെ അഗാധ തലത്തിൽനിന്നും ഒരുവനെ കാരുണ്യത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു. 3. അനുരഞ്ജനത്തിന്‍റെ കൂദാശയുടെ കേന്ദ്രം നമ്മുടെ പാപങ്ങളല്ല, മറിച്ച് നാം സ്വീകരിക്കുന്ന ദൈവസ്നേഹമാണ്. 4. നമുക്കായി

Read More

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ 

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ  കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന  ദൈവാലയവും വരാപ്പുഴ  അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ്  ദേവാലയം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനാക്രമങ്ങൾക്കായുള്ള തിരുസംഘം 2020 ഡിസംബർ 11 ആം തീയതിയിലെ

Read More

പൊതുഭവനമായ ഭൂമിയിൽ നിലനിർത്തേണ്ട സാഹോദര്യകൂട്ടായ്മ

പൊതുഭവനമായ ഭൂമിയിൽ നിലനിർത്തേണ്ട സാഹോദര്യകൂട്ടായ്മ വത്തിക്കാൻ :  ഇറ്റലിയിലെ മതാദ്ധ്യാപകർക്കായി ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക്  ജനുവരി 30-ന്  അയച്ച വീഡിയോ സന്ദേശത്തിൽ അവസാനമായി പങ്കുവച്ച ചിന്തയാണിത് : 1. സമൂഹത്തിന്‍റെ ഭാഗമാണു നാം മഹാമാരിയും അതു കാരണമാക്കിയ ഏകാന്തതയും ഒറ്റപ്പെടലും മൂലം നാം ഒരു സമൂഹത്തിന്‍റെ ഭാഗമാണെന്ന അടിസ്ഥാനപരമായ ഒരു തോന്നൽ ആരിലും ഉയർന്നുവന്നേക്കാവുന്നതാണ്.

Read More

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ വിശുദ്ധവാരവും പെസഹാത്രിദിനവും : 2021 മാർച്ച് 28 ഓശാന ഞായർ – ഏപ്രിൽ 4 ഈസ്റ്റർ ഞായർ. 1. മഹാമാരിക്കാലത്തെ വിശുദ്ധവാരം ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാർഗ്ഗരേഖകൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാൻ സമിതികളുടെ ഓഫിസുകൾ വഴിയും പ്രാദേശിക മെത്രന്മാർക്കായി നേരിട്ടുമാണ് വത്തിക്കാൻ

Read More

നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്

നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ് ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ കരാർ ഒപ്പുവെച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും, പിന്നിലായവരെ സംരക്ഷിക്കുമെന്നും, പങ്കാളിത്ത ധാർമ്മികതയുള്ള “കംപ്യൂട്ടര്‍ സംജ്ഞാ ധാർമ്മികത” (Algorethics) വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.”

Read More