ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .
ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു . കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ ഇടവക ദേവാലയം വളർന്നു കഴിഞ്ഞു. പരിശുദ്ധ കർമ്മല നാഥയുടെ നാമധേയത്തിൽ ഭാരതത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ദേവാലയമാണ് ത്രിശതോത്തര നിറവിൽ ആയിരിക്കുന്നത് .ദീപശിഖാ പ്രയാണം, ചരിത്രപുരുഷനായ മത്തേവൂസ് പാതിരി ചാത്യാത്ത് ദേവാലയത്തോടൊപ്പം സ്ഥാപിച്ചതും, അദ്ദേഹത്തിൻറെയും മറ്റ് കർമലീത്താ മിഷനറിമാരുടെയും ഭൗതിക ശരീരങ്ങൾ കുടികൊള്ളുന്നതുമായ വരാപ്പുഴ സെന്റ ജോസഫ് ആൻഡ് മൗണ്ട് […]Read More