Posts From admin

Back to homepage
admin

admin

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”. കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ കെ. സി. വൈ. എം.യൂണിറ്റ് അംഗങ്ങൾ ഈശോയുടെ പീഡാസഹത്തിന്റെ ഒരു ഭാഗമായ ഈശോയെ ചമ്മട്ടിയാൽ അടിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത് ഹൃദ്യമായ അനുഭവമായിരുന്നു.യാബിൻ ഗ്രിഗറി., ഇമ്മനു

Read More

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര.   കൊച്ചി : വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് വിശുദ്ധ കുരിശ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഉപാധ്യക്ഷ ഹൈന വി എഡ്വവിനു കൈമാറി ആരംഭം കുറിച്ചു.സെൻറ്. ഫ്രാൻസീസ്

Read More

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കൊച്ചി .

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത   കൊച്ചി : വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസികൾ കൈയിലേന്തിയ കുരുത്തോലകൾവെഞ്ചരിച്ച ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് സെൻറ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം നയിക്കുന്നു.അതിരൂപത വികർ ജനറൽമാരായ മോൺ.മാത്യു

Read More

എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.

എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.   കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് എഴുത്തുകാരൻ എം. മുകുന്ദന് നൽകാൻ എം.എം. ലോറൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ നിർവാഹക സമിതി യോഗം തീരുമാനിച്ചു. എബ്രഹാം മാടമാക്കലിന്റെ അറുപതാം ചരമവാർഷികദിനമായ ഏപ്രിൽ 23ന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ

Read More

ഡോ. മേരിദാസ് ന് തകഴി സാഹിത്യപുരസ്കാരം. 0

ഡോ. മേരിദാസ് ന് തകഴി സാഹിത്യപുരസ്കാരം.   കൊച്ചി : കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരത്തിന് വരാപ്പുഴ അതിരൂപത ചിറ്റൂർ തിരുക്കുടുംബം ഇടവകയിലെ ഡോ. മേരിദാസ് അർഹനായി. ചെറുകഥാ വിഭാഗത്തിലാണ് അദ്ദേഹം സാഹിത്യ പുരസ്കാരത്തിന് അർഹനായത്. ഉടൽ വ്യാകരണം എന്നാണ് ചെറുകഥയുടെ പേര്. 1970കളിൽ കേരള ടൈംസ് പ്രതിഭാ വേദിയിലൂടെയാണ് സാഹിത്യ വേദിയിലേക്കുള്ള അദ്ദേഹത്തിൻറെ

Read More

ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.

ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.   കൊച്ചി :  കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപത സമിതിയുടെ കീഴിലുള്ള തൊഴിലാളി ഫോറങ്ങളിൽ ഒന്നായ കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ എൽ

Read More

ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു. 0

ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു.   കൊച്ചി : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി രൂപകൽപ്പന ചെയ്ത സെന്റർ ഫോർ ലേണിംഗ് എറണാകുളം എം പി ശ്രീ. ഹൈബി ഈഡൻ

Read More

സുവര്‍ണ്ണ ജൂബിലി സമ്മേേളനം – ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി

സുവര്‍ണ്ണ ജൂബിലി സമ്മേേളനം – ലത്തീന്‍ സമുദായത്തിന്‍റെ  അവകാശപ്രഖ്യാപന വേദിയായി.   കൊച്ചി : രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെ ജെ ബെര്‍ളി നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം

Read More

സഭാ വാർത്തകൾ 26.03.23

സഭാ വാർത്തകൾ 26.03.23 വത്തിക്കാൻ വാർത്തകൾ    പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സിറ്റി :  പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ.  മാര്‍ച്ച്    ഇരുപത്തിരണ്ടാം തീയതി  ബുധനാഴ്ച വത്തിക്കാനില്‍ നടന്ന  പൊതുകൂടിക്കാഴ്ചാവേളയിലാണ്  പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത് .

Read More

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.   വത്തിക്കാൻ : ബുധനാഴ്ചത്തെ പൊതു സദസ്സിനു മുന്നോടിയായി, ഫ്രാൻസിസ്  പാപ്പ ആദരപൂർവ്വം  “വോയ്സ് ഓഫ് ദി അൺബോൺ” ബെൽ ആശീർവദിച്ചു., അത് ഒടുവിൽ സാംബിയയിലെ ലുസാക്ക കത്തീഡ്രലിൽ മുഴങ്ങും. മാർച്ച് 25 ന് ആഘോഷിക്കുന്ന  മംഗളവാർത്തയുടെ തിരുനാളിനെ” അനുസ്മരിക്കുകയും   അന്നേ

Read More